ഐസ്വാൾ:സംസ്ഥാനത്ത് 20 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,148 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് 261 സജീവ കൊവിഡ് കേസുകളും 1,887 രോഗമുക്തരുമാണുള്ളത്.
മിസോറാമിൽ 20 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - മിസോറാം കൊവിഡ് വാർത്തകൾ
നിലവിൽ സംസ്ഥാനത്ത് 261 സജീവ കൊവിഡ് കേസുകളും 1,887 രോഗമുക്തരുമാണുള്ളത്
മിസോറാമിൽ 20 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
അതേസമയം ഇന്ത്യയിലെ ആകെ കൊവിഡ് രോഗമുക്തരുടെ എണ്ണം 56.6 ലക്ഷം പിന്നിട്ടുവെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ ദേശീയ രോഗമുക്തിനിരക്ക് 84.7 ശതമാനമായി ഉയർന്നു. രോഗമുക്തിനിരക്ക് ദേശീയ ശരാശരിയേക്കാൾ ഉയർന്നതായി 17 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു.