കേരളം

kerala

ETV Bharat / bharat

മിസോറാമില്‍ 89 പേര്‍ കൂടി രോഗമുക്തരായി - Mizoram covid

1958 കേസുകളാണ് സംസ്ഥാനത്തുള്ളത്. 1548 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 410 സജീവ കേസുകളാണ്

മിസോറാം കൊവിഡ്  മിസോറാം കൊവിഡ് കണക്ക്  മിസോറാം കൊവിഡ് വാര്‍ത്ത  Mizoram covid  Mizoram covid news
മിസോറാമില്‍ 89 പേര്‍ കൂടി രോഗമുക്തരായി

By

Published : Sep 29, 2020, 7:25 PM IST

മിസോറാം:മിസോറാമില്‍ 89 പേര്‍കൂടി കൊവിഡ് മുക്തരായി. 1958 കേസുകളാണ് സംസ്ഥാനത്തുള്ളത്. 1548പേരെ ഡിസ്ചാര്‍ജ് ചെയ്തു. 410 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ABOUT THE AUTHOR

...view details