മിസോറാമിൽ 19 പേർ കൊവിഡ് രോഗമുക്തരായി - aizawal covid tally
329 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
മിസോറാമിൽ 19 പേർ കൊവിഡ് രോഗമുക്തരായി
ഐസ്വാൾ: മിസോറാമിൽ 19 പേർ കൂടി കൊവിഡ് രോഗമുക്തി നേടി. സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,120 ആണ്. ഇതിൽ 1,791 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവിൽ 329 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്.