ഐസ്വാള്‍: ഭൂചലനത്തെ തുടര്‍ന്ന് സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പിന് നന്ദിയറിയിച്ച് മിസോറാം മുഖ്യമന്ത്രി സൊറംതങ്ക. പുലര്‍ച്ചെ 4.10 നാണ് മിസോറാമിലെ ചമ്പായിയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. അപകടത്തില്‍ ആളപായമില്ലെന്നും നശനഷ്‌ടങ്ങള്‍ വിലയിരിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മിസോറാമിന് കേന്ദ്ര സഹായം; നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി - assuring support in wake of earthquake
അപകടത്തില്‍ ആളപായമില്ലെന്നും നശനഷ്‌ടങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
![മിസോറാമിന് കേന്ദ്ര സഹായം; നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി Mizoram Chief Minister Zoramthanga Narendra Modi Mizoram earthquake eathquake Mizoram CM Mizoram CM thanks PM Narendra Modi മിസോറാമിന് കേന്ദ്ര സഹായം നരേന്ദ്ര മോദി മുഖ്യമന്ത്രി assuring support in wake of earthquake Mizoram CM](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7719618-552-7719618-1592812343989.jpg)
മിസോറാമിന് കേന്ദ്ര സഹായം; നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മിസോറാമിലെ രണ്ടിടങ്ങളില്‍ ഭൂചലനം അനുഭവപ്പെടുന്നത്. ഞായറാഴ്‌ച സംസ്ഥാനത്തിന്‍റെ തലസ്ഥാനമായി ഐസ്വാളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.