ഉത്തർപ്രദേശിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കരിമ്പിൻ തോട്ടത്തിൽ - ഉത്തർപ്രദേശിലെ കുറ്റകൃത്യങ്ങൾ
വെള്ളക്കെട്ട് നിറഞ്ഞ കരിമ്പിൻ പ്രദേശത്ത് നിന്ന് ഞായറാഴ്‌ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്.
ഉത്തർപ്രദേശിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കരിമ്പിൻ തോട്ടത്തിൽ
ലക്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ പസഗവാൻ പ്രദേശത്ത് നിന്ന് വെള്ളിയാഴ്‌ച കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വെള്ളക്കെട്ട് നിറഞ്ഞ കരിമ്പിൻ പ്രദേശത്ത് നിന്ന് ഞായറാഴ്‌ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ കഴുത്തിൽ പരിക്കേറ്റ അടയാളങ്ങളുണ്ട്. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.