ചെന്നൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന തരത്തില്‍ ടിക് ടോക്കില്‍ പോസ്റ്റിട്ട മൂന്ന് കുട്ടികളെ ട്രിച്ചിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി അംഗങ്ങള്‍ പാലക്കാരൈ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. തമിഴ്നാട് മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയും അവഹേളിക്കുന്ന തരത്തിലുള്ളതാണ് പോസ്റ്റ്.
പ്രധാനമന്ത്രിയെ അവഹേളിച്ച് ടിക് ടോക്ക്; മൂന്ന് പേര്‍ അറസ്റ്റില്‍ - കൊവിഡ് -19
ബി.ജെ.പി അംഗങ്ങള്‍ പാലക്കാരൈ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. തമിഴ്നാട് മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയും അവഹേളിക്കുന്ന തരത്തിലുള്ളതാണ് പോസ്റ്റ്.
പ്രധാനമന്ത്രിയെ അവഹേളിച്ച് ടിക് ടോക്ക്; മൂന്ന് പേര്‍ അറസ്റ്റില്‍
ഭീമനഗര പ്രദേശത്തുള്ളവരാണ് അറസ്റ്റിലായ മൂവരും. ഇവരെ കോടതിയില്‍ ഹാജരാക്കി. കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ വ്യാജ സന്ദേശം പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്.