കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശിൽ 15കാരിയെ യുവാവ് ബലാത്സംഗം ചെയ്‌തു - ലക്‌നൗ

നിഗോഹി സ്വദേശിയായ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Minor girl raped in Uttar Pradesh  A 15-year-old girl was allegedly raped  nature's call  ഉത്തർപ്രദേശിൽ 15കാരിയെ യുവാവ് ബലാത്സംഗം ചെയ്‌തു  ലക്‌നൗ  ബന്ധുവീട്ടിൽ
ഉത്തർപ്രദേശിൽ 15കാരിയെ യുവാവ് ബലാത്സംഗം ചെയ്‌തു

By

Published : Feb 8, 2021, 4:05 PM IST

ലക്‌നൗ:ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ 15കാരിയെ യുവാവ് ബലാത്സംഗം ചെയ്‌തു. നിഗോഹി സ്വദേശിയായ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടി ബന്ധുവീട്ടിലാണ് താമസിക്കുന്നതെന്നും മാതാപിതാക്കൾ ഇതര സംസ്ഥാന തൊഴിലാളികളാണെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. സംഭവത്തിൽ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തതായും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details