കേരളം

kerala

ETV Bharat / bharat

യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു - Minor abducted and raped in UP

16കാരിയായ പെൺകുട്ടിയെ അയൽക്കാരൻ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു

യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു  യുപിയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു  16കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു  Minor abducted in up  girl raped by neighbour in UP  Minor abducted and raped in UP  again rape case in UP
യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു

By

Published : Oct 21, 2020, 3:57 PM IST

ലഖ്‌നൗ: സംസ്ഥാനത്തെ ഷാംലി ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു. 16കാരിയായ പെൺകുട്ടിയെയാണ് അയൽക്കാരൻ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ കുടുംബം പരാതിപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തു വന്നത്. പെൺകുട്ടി വീട്ടിൽ ഒറ്റക്കായ സമയത്താണ് സംഭവം നടന്നതെന്നും പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്ക് ഇയാൾ കൊണ്ടുപോകുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഐപിസിയിലെ വിവിധ പ്രധാന വകുപ്പുകളും പോക്‌സോ നിയമവും പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തതെന്ന് പൊലീസ് സൂപ്രണ്ട് നിത്യാനന്ദ് റായ് പറഞ്ഞു.

ABOUT THE AUTHOR

...view details