കേരളം

kerala

ETV Bharat / bharat

സ്വര്‍ണക്കടത്ത് എന്‍ഐഎ അന്വേഷിക്കും - എന്‍ഐഎ

കേസന്വേഷണത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നലെ കത്തയച്ചിരുന്നു.

Ministry of Home Affairs permits National Investigation Agency to investigate the Thiruvananthapuram Airport Gold smuggling case  National Investigation Agency  Airport Gold smuggling case  സ്വര്‍ണക്കടത്ത്  എന്‍ഐഎ  സ്വര്‍ണക്കടത്ത് എന്‍ഐഎ അന്വേഷിക്കും
സ്വര്‍ണക്കടത്ത് എന്‍ഐഎ അന്വേഷിക്കും

By

Published : Jul 9, 2020, 7:55 PM IST

Updated : Jul 9, 2020, 8:50 PM IST

ന്യൂഡല്‍ഹി:തിരുവനന്തപുരം സ്വര്‍ണക്കടത്ത് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും. ആസൂത്രിതമായ സ്വര്‍ണക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. ആഭ്യന്തര മന്ത്രാലയമാണ് അന്വേഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. കേസന്വേഷണത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നലെ കത്തയച്ചിരുന്നു.

Last Updated : Jul 9, 2020, 8:50 PM IST

ABOUT THE AUTHOR

...view details