കേരളം

kerala

ETV Bharat / bharat

കശ്മീരിലെ കുൽഗാമിൽ തീവ്രവാദി പിടിയിൽ - Kulgam

ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും കണ്ടെടുത്തു.

Millitant associate arrested in Kulgam  കശ്മീരിലെ കുൽഗാമിൽ തീവ്രവാദി പിടിയിൽ  കുൽഗാം  Millitant associate arrested in Kulgam  Kulgam  Millitant associate arrested
കശ്മീരിലെ കുൽഗാമിൽ തീവ്രവാദി പിടിയിൽ

By

Published : Jan 3, 2021, 10:46 AM IST

ശ്രീനഗർ:കശ്മീരിലെ കുൽഗാമിൽ തീവ്രവാദി സുരക്ഷാ സേനയുടെ പിടിയിലായി. കുൽഗാമിലെ ഹതിപുരയിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയാണ് തീവ്രവാദി പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ചൈനീസ് പിസ്റ്റൾ, ചൈനീസ് ഹാൻഡ് ഗ്രനേഡ്, രണ്ട് എകെ മാഗസിനസ് 28 വെടിയുണ്ടകളുമാണ് കണ്ടെടുത്തത്. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ കുൽഗാം പൊലീസ് പുറത്ത് വിട്ടട്ടില്ല.

ABOUT THE AUTHOR

...view details