കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരില്‍ തീവ്രവാദികള്‍ സിആര്‍പിഎഫിന്‌ നേരെ വെടിയുതിര്‍ത്തു - CRPF party attacked

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിആര്‍പിഎഫ്‌ വക്താവ് പറഞ്ഞു.

Terrorists attack CRPF party in Srinagar  CRPF attack  CRPF party attacked  ജമ്മു കശ്‌മീരില്‍ തീവ്രവാദികള്‍ സിആര്‍പിഎഫിന്‌ നേരെ വെടിയുതിര്‍ത്തു
ജമ്മു കശ്‌മീരില്‍ തീവ്രവാദികള്‍ സിആര്‍പിഎഫിന്‌ നേരെ വെടിയുതിര്‍ത്തു

By

Published : Sep 21, 2020, 12:45 PM IST

ശ്രീനഗര്‍: നൗഗാം പ്രദേശത്ത് സിആര്‍പിഎഫിനു നേരെ തീവ്രവാദികളുടെ ആക്രമണം. രാവിലെ 10.30 ഓടെ സിആര്‍പിഎഫ്‌ 110 സംഘത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിആര്‍പിഎഫ്‌ വക്താവ് പറഞ്ഞു. പ്രദേശം സിആര്‍പിഎഫ് വളഞ്ഞതായും അക്രമികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും സിആര്‍പിഎഫ്‌ വക്താവ് കൂട്ടിച്ചേര്‍ത്തു.

For All Latest Updates

ABOUT THE AUTHOR

...view details