കേരളം

kerala

ETV Bharat / bharat

ഗുജറാത്തിലെ കച്ചിൽ ഭൂചലനം; റിക്‌ടർ സ്‌കെയിലിൽ 3.6 തീവ്രത - റിക്‌ടർ സ്‌കെയിൽ

3.6 തീവ്രത രേഖപ്പെടുത്തിയ സംഭവത്തിൽ ആളപായമോ മറ്റ് നാശനഷ്‌ടങ്ങളോ ഇല്ലെന്ന് അധികൃതർ അറിയിച്ചു.

Earthquake  earthquake in Gujarat's Kutch  Ahmedabad  No loss of lives  ഗുജറാത്തിലെ കച്ചിൽ ഭൂചലനം  3.6 തീവ്രത  റിക്‌ടർ സ്‌കെയിൽ  അധികൃതർ
ഗുജറാത്തിലെ കച്ചിൽ ഭൂചലനം; റിക്‌ടർ സ്‌കെയിലിൽ 3.6 തീവ്രത

By

Published : Oct 25, 2020, 4:01 PM IST

ഗാന്ധിനഗർ:ഗുജറാത്തിലെ കച്ചിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. സംഭവത്തിൽ ആളപായമോ മറ്റ് നാശനഷ്‌ടങ്ങളോ ഇല്ലെന്ന് അധികൃതർ അറിയിച്ചു.

രാവിലെ 8.18 നാണ് 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്. 19.5 കിലോമീറ്റർ താഴ്‌ചയിലാണ് ഭൂകമ്പം ഉണ്ടായത്. ഗുജറാത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് കച്ച് ജില്ല സ്ഥിതി ചെയ്യുന്നത് ഭൂകമ്പ സാധ്യത മേഖലയിലാണ്.

ABOUT THE AUTHOR

...view details