കേരളം

kerala

വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്ന് വീണു

By

Published : Mar 31, 2019, 3:03 PM IST

രാവിലെ പരിശീലന പറക്കലിനിടെയാണ് വിമാനം തകർന്ന് വീണത്.

വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്നു വീണു

ഇന്ത്യൻ വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്ന് വീണു. രാജസ്ഥാനിലെ സിരോഹിയിൽ ഇന്ന് രാവിലെ പരിശീലന പറക്കലിനിടെയാണ് സംഭവം. സമീപത്തെ ഗ്രാമത്തില്‍ വെച്ചായിരുന്നു ഇത്. ജോധ്പൂരിൽ നിന്ന് 180 കിലോമീറ്റർ അകലെ സിരോഹിയിലാണ് അപകടം.​ സോവിയറ്റ്​ ഭരണകാലത്ത്​ 1980കളിലാണ്​ മിഗ്​ 27 ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവുന്നത്​. 1999ൽ നടന്ന കാർഗിൽ യുദ്ധത്തിലും മിഗ്​ 27 പ​ങ്കെടുത്തിട്ടുണ്ട്​​.

വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്നു വീണു

ABOUT THE AUTHOR

...view details