തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളുടെ വിസ റദ്ദാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം - സുപ്രീംകോടതി
ജൂലൈ 10ന് സുപ്രീംകോടതി ഇത് പരിഗണിക്കും.
34000 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളുടെ വിസ റദ്ദാക്കണമെന്ന് എംഎച്ച്എ
ന്യൂഡൽഹി:34000 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളുടെ വിസ ബ്ലാക് ലിസ്റ്റിൽ ഉൾപ്പെടുത്തി റദ്ദാക്കണമെന്ന് കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയം ഉത്തരവിറക്കി. ജൂലൈ 10ന് സുപ്രീംകോടതി ഇതു സംബന്ധിച്ച കേസ് പരിഗണിക്കും. പരാതിക്കാർക്ക് വീണ്ടും പ്രതിഭാഗം സത്യവാങ്മൂലം സമർപ്പിക്കാനാകുമെന്നാണ് പുതിയ വിവരം.
Last Updated : Jul 2, 2020, 1:15 PM IST