കേരളം

kerala

ETV Bharat / bharat

പൊലീസ് സേനയുടെ രണ്ടാം നിര സജ്ജമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം - പൊലീസ് സേന

നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശം.

prepare second line of defence  MHA asks states  cops getting infected  കേന്ദ്ര ആഭ്യന്തര മന്ത്രാലയം  പൊലീസ് സേന  പൊലീസ് മേധാവി
രാജ്യത്ത് പൊലീസ് സേനയുടെ രണ്ടാം നിരയെ സജ്ജമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

By

Published : May 4, 2020, 12:21 PM IST

ന്യൂഡൽഹി: രാജ്യത്ത് ഫലപ്രദമായ കൊവിഡ് പ്രതിരോധത്തിനായി പൊലീസ് സേനയുടെ രണ്ടാം നിര സജ്ജരാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധിക്കുന്ന സാഹചര്യത്തിലാണ് വിവിധ സംസ്ഥാന സർക്കാരുകൾക്കും, കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്രം നിർദേശം നൽകിയത്. മുൻനിരയിലില്ലാത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് വീട്ടിലിരുന്ന് ജോലികൾ ചെയ്യാൻ സാഹചര്യമുണ്ടാക്കണമെന്ന് പൊലീസ് മേധാവികൾക്ക് കേന്ദ്രം നിർദേശം നൽകി.

ABOUT THE AUTHOR

...view details