റാഞ്ചി:കർണാടകയിലും ജാർഖണ്ഡിലും ഒരേസമയം നേരിയ തോതിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്.ബുധനാഴ്‌ച്ച പുലർച്ചെ 6.30 ഓടെയാണ് ഭൂചലനം ഉണ്ടായത് .
കർണാടകയിലും ജാർഖണ്ഡിലും നേരിയ ഭൂചലനം - കർണാടക
ബുധനാഴ്‌ച്ച പുലർച്ചെ 6.30 ഓടെയാണ് ഭൂചലനം രേഖപ്പെടുത്തിയത്.
കർണാടകയിലും ജാർഖണ്ഡിലും ഒരേസമയം നേരിയ തോതിൽ ഭൂകമ്പം
ജംഷദ്‌പൂരിലെയും ഹമ്പിയിലെയും ഭൂകമ്പത്തിന്‍റെ തീവ്രത റിക്ടർ സ്കെയിലിൽ 4.7 ഉം 4.0 ഉം രേഖപ്പെടുത്തിയതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.