ലഡാക്കില്‍ ഭൂചലനം; ആളപായമില്ല - ലഡാക്കില്‍ ഭൂചലനം
റിക്‌ടര്‍ സ്‌കെയിലില്‍ 5.3 തീവ്രതയാണ് ഞായറാഴ്‌ച രേഖപ്പെടുത്തിയത്.
![ലഡാക്കില്‍ ഭൂചലനം; ആളപായമില്ല earthquake jolts Ladakh Medium intensity earthquake in Ladakh earthquake measuring 5.3 hit the Union Territory of Ladakh National Centre for Seismology Meteorological Department ലഡാക്കില്‍ ഭൂചലനം റിക്‌ടര്‍ സ്‌കെയിലില്‍ 5.3 തീവ്രതയാണ് രേഖപ്പെടുത്തിയത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5684181-thumbnail-3x2-earhthquake.jpg)
ലഡാക്കില്‍ ഭൂചലനം
ശ്രീനഗര്‍: ലഡാക്കില്‍ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 5.3 തീവ്രതയാണ് ഞായറാഴ്‌ച രേഖപ്പെടുത്തിയത്. രാവിലെ 10:54നാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്‌മോളജി റിപ്പോര്‍ട്ട് ചെയ്‌തു. കുറച്ച് സെക്കന്‍റുകൾ മാത്രമാണ് ഭുചലനമുണ്ടായിരുന്നതെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. പാക് അധീന കശ്‌മീരാണ് ഭൂചലനത്തിന്‍റെ കേന്ദ്രസ്ഥാനമെന്ന് കാലാവസ്ഥ വകുപ്പ് വക്താവ് പറഞ്ഞു.