കേരളം

kerala

ETV Bharat / bharat

നോയിഡയില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടിത്തം - നോയിഡയില്‍ തീപിടിത്തം

ഫാക്ടറിയുടെ ഫേസ് 2 ഏരിയയിലാണ് തീപിടിത്തമുണ്ടായത്.

Fire  noida fire  plastic factory  നോയിഡയില്‍ തീപിടിത്തം  പ്ലാസ്റ്റിക് ഫാക്ടറിക് തീപിടിച്ചു
നോയിഡയില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടിത്തം

By

Published : Mar 7, 2020, 4:18 PM IST

നോയിഡ:നോയിഡയില്‍ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചു. ഫാക്ടറിയുടെ ഫേസ് 2 ഏരിയയിലാണ് ഉച്ചയോടെ തീപിടിച്ചത്. നാല് അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു.

ABOUT THE AUTHOR

...view details