കേരളം

kerala

ETV Bharat / bharat

ഗുജറാത്തിലെ കെമിക്കൽ ഫാക്‌ടറിയിൽ വൻ തീപിടിത്തം - sachin GIDC

സൂറത്ത് ജില്ലയിലുള്ള കെമിക്കൽ ഫാക്ടറിയിലാണ് ഇന്ന് തീപിടിത്തമുണ്ടായത്

കെമിക്കൽ ഫാക്‌ടറി  ഗുജറാത്തിൽ വൻ തീപിടിത്തം  സൂറത്ത് തീപിടിത്തം  chemical factory fire caught  Gujarat fire  Massive fire  surat  sachin GIDC  lock down factory accident
ഗുജറാത്തിലെ കെമിക്കൽ ഫാക്‌ടറിയിൽ വൻ തീപിടിത്തം

By

Published : May 23, 2020, 10:20 PM IST

ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്ത് ജില്ലയിലുള്ള കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം. സച്ചിൻ ജിഐഡിസി പ്രദേശത്തെ കെമിക്കൽ ഫാക്‌ടറിയിലാണ് തീപിടിത്തമുണ്ടായത്. അപകട കാരണം വ്യക്തമല്ല.

ABOUT THE AUTHOR

...view details