പാട്ന: ബീഹാറിലെ ഗയയില്‍ വിവാഹിതയായ സ്‌ത്രീയെ കൂട്ടബലാത്സംഗം ചെയ്‌തു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. മൂന്നാമത്തെയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് സീനിയര്‍ സൂപ്രണ്ട് രാജീവ് മിശ്ര അറിയിച്ചു.
വിവാഹിതയായ സ്‌ത്രീയെ കൂട്ടബലാത്സംഗം ചെയ്‌തു; രണ്ട് പേര്‍ അറസ്റ്റില്‍ - married woman gang raped
ബീഹാറിലെ ഗയയിലാണ് സംഭവം. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.
ബീഹാറില്‍ വിവാഹിതയായ സ്‌ത്രീയെ കൂട്ടബലാത്സംഗം ചെയ്‌തു; രണ്ട് പേര്‍ അറസ്റ്റില്‍
ഒക്‌ടോബര്‍ ഏഴിനായിരുന്നു കേസിനാസ്‌പദമായ സംഭവം. സ്‌ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികൾ ബലാത്സംഗം ചെയ്യുകയായിരുന്നു. സ്‌ത്രീ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.