കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ റോഡ് നിർമാണ യന്ത്രങ്ങൾക്ക് മാവോയിസ്റ്റ് തീയിട്ടു - ഭദ്രദ്രി-കോതഗുഡെം ജില്ല

മാവോയിസ്റ്റുകൾ ഒരു ഡീസറും റോഡ് റോളറുമാണ് കത്തിച്ചതെന്നും പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് സൂപ്രണ്ട് സുനിൽ ദത്ത പറഞ്ഞു

Maoists  Vehicles set on fire  Telangana news  Bhadradri Kothagudem news  മാവോയിസ്റ്റ് ആക്രമണം  ഹൈദരാബാദ്  തെലങ്കാന  ഭദ്രദ്രി-കോതഗുഡെം ജില്ല  പൊലീസ് സൂപ്രണ്ട് സുനിൽ ദത്ത
തെലങ്കാനയിൽ റോഡ് നിർമാണ യന്ത്രങ്ങൾക്ക് മാവോയിസ്റ്റ് തീയിട്ടു

By

Published : Jul 22, 2020, 7:18 PM IST

ഹൈദരാബാദ്: തെലങ്കാനയിലെ ഭദ്രദ്രി-കോതഗുഡെം ജില്ലയിലെ റോഡ് നിർമാണത്തിനായി എത്തിച്ച യന്ത്രങ്ങൾ മാവോയിസ്റ്റ് തീയിട്ടു. ഒരു ഡീസറും റോഡ് റോളറുമാണ് ഇവർ കത്തിച്ചതെന്നും പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് സൂപ്രണ്ട് സുനിൽ ദത്ത പറഞ്ഞു. ഇവരെ പൊലീസ് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു

തെലങ്കാനയിൽ റോഡ് നിർമാണ യന്ത്രങ്ങൾക്ക് മാവോയിസ്റ്റ് തീയിട്ടു

ABOUT THE AUTHOR

...view details