കേരളം

kerala

ETV Bharat / bharat

ടിആർഎസ് പ്രവർത്തകനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി - ടിആർഎസ് പാർട്ടി പ്രവർത്തകനെ കൊലപ്പെട്ടു

പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് 40കാരനായ മദൂരി ഭീമേശ്വര റാവുവിനെ മാവോയിസ്റ്റുകൾ കൊല്ലപ്പെടുത്തുകയായിരുന്നു.

Maoists kill TRS party worker  Maoists kill TRS party worker in Hyderabad  Hyderabad  Maduri Bheemeshwara Rao  TRS party worker killed in Telangana  മാവോയിസ്റ്റുകൾ ടിആർഎസ് പാർട്ടി പ്രവർത്തകനെ കൊലപ്പെടുത്തി  മാവോയിസ്റ്റ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു  മുളുഗുവിൽ മാവോയിസ്റ്റ് ആക്രമണം  ടിആർഎസ് പാർട്ടി പ്രവർത്തകനെ കൊലപ്പെട്ടു  മുളുഗു ജില്ലയിൽ മാവോയിസ്റ്റ് ആക്രമണം
മാവോയിസ്റ്റുകൾ ടിആർഎസ് പാർട്ടി പ്രവർത്തകനെ കൊലപ്പെടുത്തി

By

Published : Oct 11, 2020, 2:44 PM IST

ഹൈദരാബാദ്: പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് മാവോയിസ്റ്റുകൾ ടിആർഎസ് പ്രവർത്തകനെ കൊലപ്പെടുത്തി. മുളുഗു സ്വദേശിയായ 40കാരനായ മദൂരി ഭീമേശ്വര റാവുവാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെ അനധികൃതമായി മദൂരി ഭീമേശ്വര റാവുവിന്‍റെ വീട്ടിൽ ആറ്‌ മാവോയിസ്റ്റുകൾ എത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് പ്രവർത്തകനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെയുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിന് പ്രതികാരമായാകാം ഈ നീക്കമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details