കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടി - maoists in telangana

രാവിലെ ഒൻപത് മണിയോടെ മണിയപ്പള്ളിടോഗു വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.

Mavoist
Mavoist

By

Published : Jul 15, 2020, 5:26 PM IST

ഹൈദരാബാദ്:തെലങ്കാനയിലെ ഭദ്രാദ്രി-കോതഗുഡെം ജില്ലയിൽ ബുധനാഴ്ച രാവിലെ മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിന് ശേഷം മാവോയിസ്റ്റ് പ്രവർത്തകർ ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് പൊലീസ് തിരച്ചിൽ തുടരുകയാണ്. രാവിലെ ഒൻപത് മണിയോടെ മണിയപ്പള്ളിടോഗു വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. മാവോയിസ്റ്റ് സംഘത്തിൽ 30ഓളം പേർ ഉണ്ടായിരുന്നതായി ഭദ്രാദ്രി-കോതഗുഡെം ജില്ലാ പൊലീസ് സൂപ്രണ്ട് സുനിൽ ദത്ത് അറിയിച്ചു.

ABOUT THE AUTHOR

...view details