കേരളം

kerala

ETV Bharat / bharat

ജാർഖണ്ഡിൽ മാവോയിസ്റ്റ് നേതാവ് പിടിയിൽ - മാവോയിസ്റ്റ് പിടിയിൽ

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സോമ അങ്കാരിയയാണ് പിടിയിലായത്

Maoist arrested in Jharkhand  Maoist leader arrested  West Singhbhum  വെസ്റ്റ് സിങ്ബും  മാവോയിസ്റ്റ് പിടിയിൽ  ജാർഖണ്ഡിൽ മാവോയിസ്റ്റ്
ജാർഖണ്ഡിൽ മാവോയിസ്റ്റ് നേതാവ് പിടിയിൽ

By

Published : Nov 24, 2020, 11:50 AM IST

റാഞ്ചി: വെസ്റ്റ് സിങ്ബും ജില്ലയിൽ മാവോയിസ്റ്റ് നേതാവിനെ പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സോമ അംഗാരിയയെ (30) തിങ്കളാഴ്‌ചയാണ് പിടികൂടിയത്. സിആർപിഎഫും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.

തനിക്ക് ക്രിമിനൽ കേസുകളിൽ പങ്കുണ്ടെന്ന് അംഗാരിയ പൊലീസിന് മൊഴി നൽകി. ഇയാളുടെ കൈയ്യില്‍ നിന്ന് മാവോയിസ്റ്റ് പോസ്റ്ററുകളും ബാനറുകളും കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details