കേരളം

kerala

ETV Bharat / bharat

മണിപ്പൂരിൽ 48 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - covid 19

ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 27,646 ആയി ഉയർന്നു

Manipur covid updates  Corona updates  covid 19  corona virus
മണിപ്പൂരിൽ 48 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Dec 20, 2020, 10:33 PM IST

ഇംഫാൽ:മണിപ്പൂരിൽ174 പുതിയ കൊവിഡ് 19 കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 27,646 ആയി ഉയർന്നു. ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 337 ആയി ഉയർന്നു. മണിപ്പൂരിൽ ഇപ്പോൾ 1,663 സജീവ കേസുകളുണ്ട്. ഇതുവരെ 23,646 പേർ കൊവിഡ് മുക്തരായി.

ABOUT THE AUTHOR

...view details