കേരളം

kerala

ETV Bharat / bharat

മണിപ്പൂരിൽ 36 പുതിയ കൊവിഡ് കേസുകൾ - ഇംഫാൽ

ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 28,096 ആയി ഉയർന്നു

Manipur covid  ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 28,096 ആയി ഉയർന്നു  മണിപ്പൂരിൽ 36 പുതിയ കൊവിഡ് കേസുകൾ  ഇംഫാൽ  മണിപ്പൂരിലെ കൊവിഡ് കണക്കുകൾ
മണിപ്പൂരിൽ 36 പുതിയ കൊവിഡ് കേസുകൾ

By

Published : Dec 29, 2020, 10:33 PM IST

ഇംഫാൽ: മണിപ്പൂരിൽ 36 പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 28,096 ആയി ഉയർന്നു. സംസ്ഥാനത്ത് ആകെ മരണസംഖ്യ 353 ആയി ഉയർന്നു. മണിപ്പൂരിൽ ഇപ്പോൾ 1,222 സജീവ കേസുകളുണ്ട്. ഇതുവരെ 26,521 പേർ കൊവിഡ് മുക്തരായി.

ABOUT THE AUTHOR

...view details