കേരളം

kerala

ETV Bharat / bharat

മണിപ്പൂരിൽ 200 പേർക്ക് കൂടി കൊവിഡ് - covid in manipur

സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 86.24 ശതമാനമാണ്.

200 new #COVID19 cases  189 recoveries  and 1 death reported in Manipur today.  മണിപ്പൂരിൽ 200 പേർക്ക് കൂടി കൊവിഡ്  മണിപ്പൂരിലെ കൊവിഡ്  കൊവിഡ്  കൊവിഡ് വാർത്തകൾ  മണിപ്പൂർ വാർത്തകൾ  manipur  manipur news  covid  covid news  covid in manipur  manipur covid
മണിപ്പൂരിൽ 200 പേർക്ക് കൂടി കൊവിഡ്

By

Published : Nov 20, 2020, 7:48 PM IST

ഇംഫാൽ:മണിപ്പൂരിൽ 200 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 22,748 ആയി ഉയർന്നു. ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 232 ആയി ഉയരുകയും ചെയ്തു. 189 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 19,620 ആയി. രോഗമുക്തി നിരക്ക് 86.24 ശതമാനമാണ്.

ABOUT THE AUTHOR

...view details