സിദ്ധരാമയ്യക്ക് നോട്ടീസ് ; മംഗളൂരുവില്‍ പ്രവേശിക്കരുതെന്ന് പൊലീസ് - പൗരത്വബഭേദഗതി നിയമം
സിദ്ധരാമയ്യയുടെ മംഗളൂരു സന്ദർശനവുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയത്.
പൗരത്വബഭേദഗതി നിയമം
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മംഗലാപുരം പൊലീസ് കമ്മീഷണർ നോട്ടീസ് നൽകി. മംഗളൂരുവില്‍ പ്രവേശിക്കരുത് എന്നാവശ്യപ്പെട്ടാണ് നോട്ടീസ് . സിദ്ധരാമയ്യ മംഗളൂരുവില്‍ വന്നാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഇത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.
Last Updated : Dec 21, 2019, 10:26 AM IST