കേരളം

kerala

ETV Bharat / bharat

യുപിയിൽ പതിനാറു വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം - മുസാഫർനഗർ

മുസാഫർനഗർ ജില്ലയിലാണ് സംഭവം നടന്നത്. പ്രതി ഒളിവിലാണ്.

UP rape attempt  UP man attempt to rape  UP crime  യുപി ബലാത്സംഗം  മുസാഫർനഗർ  യുപി ബലാത്സംഗശ്രമം
യുപിയിൽ പതിനാറുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം

By

Published : May 12, 2020, 8:06 PM IST

ലക്‌നൗ: ഉത്തർപ്രദേശില്‍ പതിനാറു വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം. മുസാഫർനഗർ ജില്ലയിലാണ് സംഭവം നടന്നത്. പെൺകുട്ടി കരിമ്പ് പാടത്ത് ജോലി ചെയ്‌തുകൊണ്ടിരിക്കുമ്പോഴാണ് പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്. പെൺകുട്ടി ഒച്ചവച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details