പാര്‍ലമെന്‍റ് മന്ദിരത്തില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി - Parliament
ഡല്‍ഹി ജാനക്‌പൂരി സ്വദേശിയായ വിനോദ് മതുരാണ് പാര്‍ലമെന്‍റ് മന്ദിരത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്.
പാര്‍ലമെന്‍റ് മന്ദിരത്തില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമയാളെ പൊലീസ് പിടികൂടി
ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ ശീതകാല സമ്മേളനം നടക്കുന്നതിനിടെ പാര്‍ലമെന്‍റ് മന്ദിരത്തില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. ഇന്നലെയാണ് സംഭവം. ഡല്‍ഹി ജാനക്‌പൂരി സ്വദേശിയായ വിനോദ് മതുരാണ് പാര്‍ലമെന്‍റ് മന്ദിരത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. ഇയാളെ പൊലീസ് തടഞ്ഞുവെച്ചു. ഇയാളെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.