ഡൽഹിയിൽ യുവാവ് വെടിയേറ്റു മരിച്ചു - Delhi murder news
ഡൽഹി സ്വദേശി പവനാണ് കൊല്ലപ്പെട്ടത്.
ഡൽഹിയിൽ യുവാവ് വെടിയേറ്റു മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ യുവാവ് വെടിയേറ്റു മരിച്ചു. ബുധനാഴ്ച്ച രാത്രി ഡൽഹിയിലെ രോഹിണി പ്രദേശത്തുവെച്ചായിരുന്നു സംഭവം. ഡൽഹി സ്വദേശി പവനാണ് കൊല്ലപ്പെട്ടത്. ഇയാൾ കാറിൽ സഞ്ചരിക്കവെ മറ്റൊരു കാറിലെത്തിയ സംഘമാണ് വെടിയുതിർത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.