കേരളം

kerala

ETV Bharat / bharat

വീട്ടില്‍ ഉറങ്ങികിടന്ന യുവാവിനെ വെടിവച്ചു കൊന്നു - Man shot dead in UP's Baghpat district

ബാഗ്‌പത്ത് ജില്ലയിലെ കിര്‍ത്താല്‍ ഗ്രാമത്തിലാണ്‌ സംഭവം.

വീട്ടില്‍ ഉറങ്ങികിടന്ന യുവാവിനെ വെടിവച്ചു കൊന്നു  Man shot dead in UP's Baghpat district  latest uttarpradesh
വീട്ടില്‍ ഉറങ്ങികിടന്ന യുവാവിനെ വെടിവച്ചു കൊന്നു

By

Published : Mar 17, 2020, 5:28 PM IST

ലഖ്‌നൗ:വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന യുവാവിനെ വെടിവച്ചു കൊന്നു. ബാഗ്‌പത്ത് ജില്ലയിലെ കിര്‍ത്താല്‍ ഗ്രാമത്തിലാണ്‌ സംഭവം. 25 കാരനായ പിന്‍റു വീട്ടില്‍ ഉറങ്ങികിടക്കുമ്പോഴാണ്‌ വെടിയേറ്റത്. സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും രാമല പൊലീസ് സ്റ്റേഷന്‍ ഇൻസ്പെക്ടർ മഹിപാൽ സിംങ്‌ പറഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details