കേരളം

kerala

ETV Bharat / bharat

പൽഘർ ജില്ലയിൽ 32കാരൻ ആത്മഹത്യ ചെയ്തു - പൽഘർ

വിനസ് ധർമ്മ ധങ്കഡയെയാണ് വനത്തിനുള്ളിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൽഘർ ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ധങ്കഡയെ ചോദ്യം ചെയ്തിരുന്നു.

suicide mob lynching Palghar Palghar lynching Vinus Dharma Dhangada മുംബൈ പൽഘർ പൽഘർ ആൾക്കൂട്ട കൊലപാതകം
പൽഘർ ജില്ലയിൽ 32കാരൻ ആത്മഹത്യ ചെയ്തു

By

Published : Jun 9, 2020, 7:46 AM IST

മുംബൈ: പൽഘർ ജില്ലയിൽ 32കാരൻ ആത്മഹത്യ ചെയ്തു. വിനസ് ധർമ്മ ധങ്കഡയെയാണ് വനത്തിനുള്ളിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൽഘർ ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ധങ്കഡയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിന് സംഭവത്തിൽ പങ്കില്ലെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

ABOUT THE AUTHOR

...view details