കേരളം

kerala

ETV Bharat / bharat

കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യചെയ്തു - ഗാസിയാബാദ് കൊലപാതകം

ഡല്‍ഹിയിലെ ഗാസിയാബാദില്‍ ഏർത്തില പ്രദേശത്ത് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് തുങ്ങി മരിച്ചു.

Murder  ghaziabad  suicide  Man kills family  man hangs himself  കൊലപാതകം  ഗാസിയാബാദ് കൊലപാതകം  കുടുംബത്തെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു
കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യചെയ്തു

By

Published : Feb 29, 2020, 10:25 AM IST

ഗാസിയാബാദ് : ഭാര്യയേയും മക്കളെയും വീട്ടിൽ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഗാസിയബാദിലാണ് സംഭവം. ധീരജ് ത്യാഗി(27), ഭാര്യ കാജൽ ത്യാഗി, മക്കളായ ഏക്ത, ധ്രുവ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ധീരജ് ത്യാഗി ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ഇയാൾ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയി അയച്ചിട്ടുണ്ടെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details