ചന്ദ്രപൂർ വനത്തിൽ കടുവയുടെ ആക്രമണത്തിൽ 50 കാരൻ മരിച്ചു - Man killed by tiger
തുക്കുമിലെ സ്വദേശി രഞ്‌ജേന്ദ്ര ഗൻവീറിനെ കടുവയുടെ ആക്രമണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയാതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചന്ദ്രപൂർ വനത്തിൽ കടുവയുടെ ആക്രമണത്തിൽ 50 കാരൻ മരിച്ചു
മുംബൈ : മഹാരാഷ്ട്രയിലെ നാഗ്ബിദ് വനമേഖലയിലെ ചന്ദ്രപൂർ വനത്തിൽ കടുവയുടെ ആക്രമണത്തിൽ 50 കാരൻ കൊല്ലപ്പെട്ടു. തുക്കുമിലെ സ്വദേശി രഞ്‌ജേന്ദ്ര ഗൻവീറിനെ കടുവയുടെ ആക്രമണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയാതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു