കേരളം

kerala

ETV Bharat / bharat

ഛത്തീസ്‌ഗഢിൽ നക്‌സൽ ആക്രമണത്തിൽ 22കാരൻ മരിച്ചു - Naxals

നക്‌സൽ ആക്രമണം ജഗർഗുണ്ട പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മിസിഗുഡ പ്രദേശത്താണ് 22കാരൻ്റെ മൃതദേഹം കണ്ടെത്തിയത്

ഛത്തീസ്‌ഗഢ്  മരിച്ചു  നക്‌സൽ ആക്രമണം  സുക്‌മ  ഫോറസ്റ്റ് റേഞ്ചർ  Naxals  Chhattisgarh
ഛത്തീസ്‌ഗഢിൽ നക്‌സൽ ആക്രമണത്തിൽ 22 കാരൻ മരിച്ചു

By

Published : Sep 23, 2020, 1:24 PM IST

റായ്‌പൂർ: ഛത്തീസ്‌ഗഢിലെ സുക്‌മയിൽ നക്‌സൽ ആക്രമണത്തിൽ കുണ്ടെഡ് സ്വദേശിയായ 22കാരൻ മരിച്ചു. നക്‌സൽ ആക്രമണം ജഗർഗുണ്ട പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മിസിഗുഡ പ്രദേശത്താണ് 22കാരൻ്റെ മൃതദേഹം കണ്ടെത്തിയത്. നേരത്തെ ഇന്ദ്രാവതി ടൈഗർ റിസർവിലെ ഫോറസ്റ്റ് റേഞ്ചറെയും നക്‌സലുകൾ കൊലപ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details