കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു - എൽപിജി സിലിണ്ടർ

17 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Delhi, Naraina cylinder blast  17 injured in LPG cylinder blast  Man killed in LPG cylinder blast  Naraina lpg blast  ഡൽഹിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു  എൽപിജി സിലിണ്ടർ  ഡൽഹിയിലെ നരൈന
ഡൽഹിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു

By

Published : Feb 26, 2020, 4:18 PM IST

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ നരൈനയിൽ സോണിയ ഗാന്ധി ക്യാമ്പിന് സമീപത്തെ ഷെഡിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം.

രാവിലെ 6.04നാണ് സ്‌ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും തുടർന്ന് രണ്ട് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തിയെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. സിലിണ്ടർ പൊട്ടിത്തെറിച്ചതിന്‍റെ ആഘാതത്തിൽ സമീപത്തെ നാല് ഷെഡുകൾ തകർന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details