പൂനെ: 20കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഡിസംബര്‍ 31നാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ജോലി കഴിഞ്ഞ് പോകുകയായിരുന്ന പെണ്‍കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം ചെറുത്ത പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെടുകയായിരുന്നുവെന്ന് വശ്വന്ത്‌വാടി പൊലീസ് അറിയിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകായണെന്ന് പൊലീസ് പറഞ്ഞു.
20 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍ - ബലാത്സംഗം
അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് ചിത്ര വാഹ് ഡിസംബര്‍ 31ന് പൂനെ പൊലീസ് കട്രോള്‍ റൂമിന് മുന്നില്‍ പ്രതിഷേധിച്ചു. മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും സംഭവത്തില്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശമുഖ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
20 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍