മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശമായ രീതിയിലുള്ള പദങ്ങൾ ഉപയോഗിച്ച ആൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പർഭാനി സ്വദേശിയായ 62കാരൻ ഷെയ്ഖ് ഗനി ഷെയ്‌ഖ് റഹ്മാനാണ് അറസ്റ്റിലായത്.
പ്രധാനമന്ത്രിക്കെതിരെ മോശമായ വാക്കുകൾ ഉപയോഗിച്ചയാൾ അറസ്റ്റിൽ - CAB
പർഭാനി കലക്ടറേറ്റിന് മുമ്പിൽ നടന്ന കുത്തിയിരിപ്പ് സമരത്തിനിടെ പ്രധാനമന്ത്രിക്കെതിരെ മേശമായ രീതിയിലുള്ള വാക്കുകൾ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്
![പ്രധാനമന്ത്രിക്കെതിരെ മോശമായ വാക്കുകൾ ഉപയോഗിച്ചയാൾ അറസ്റ്റിൽ മുംബൈ പ്രധാന മന്ത്രി മോശമായ വാക്കുകൾ ഉപയോഗിച്ചയാൾ അറസ്റ്റിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം CAA Protest CAB Anti-CAA](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6355994-thumbnail-3x2-fg.jpg)
പ്രധാന മന്ത്രിക്കെതിരെ മോശമായ വാക്കുകൾ ഉപയോഗിച്ചയാൾ അറസ്റ്റിൽ
പർഭാനി കലക്ടറേറ്റിന് മുമ്പിൽ നടന്ന കുത്തിയിരിപ്പ് സമരത്തിനിടെ പ്രധാനമന്ത്രിക്കെതിരെ മേശമായ രീതിയിലുള്ള വാക്കുകൾ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വിവിധ വകുപ്പുകള്‍ ചുമത്തി ഷെയ്‌ഖ് ഗനി ഷെയ്‌ഖ് റഹ്മാനെതിരെ കേസ് എടുത്തതായും പൊലീസ് അറിയിച്ചു.