കേരളം

kerala

ETV Bharat / bharat

യുപിയിലെ ഷാംലിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - ഷംലി

കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ലക്‌നൗ  യുപി  shamli  യുവാവ് തൂങ്ങിമരിച്ച നിലയിൽ  man hanged  up  ജിൻജാന  ഷംലി  Jhinjhana
യുപിയിലെ ഷാംലിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

By

Published : Oct 27, 2020, 5:28 PM IST

ലക്‌നൗ: യുപിയിലെ ഷംലി ജില്ലയിലെ ഗ്രാമത്തിൽ ഇരുപതുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട് ജിൻജാന പൊലീസ് സ്റ്റേഷൻ പരിധിയിലെ അലാവുദ്ദീൻപൂർ ഗ്രാമത്തിലാണ് സംഭവം. മരിച്ചയാൾ അതേ ഗ്രാമത്തിലെ താമസക്കാരനായ അർജുൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചില പ്രശ്നങ്ങളെ തുടർന്നുണ്ടായ മാനസിക സമ്മർദം മൂലമാണ് അർജുൻ ജീവിതം അവസാനിപ്പിച്ചതെന്നും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details