കേരളം

kerala

ETV Bharat / bharat

ബലാത്സംഗക്കേസിൽ യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി - ബലാത്സംഗ കേസില്‍ ശിക്ഷ

15 വയസുകാരിയെ 2016 നവംബർ ഒന്നിനാണ് ചന്ദൻ രജ്പുത് (26) ബലാത്സംഗം ചെയ്തത്

Man gets jail in rape case  ബലാത്സംഗക്കേസ്  യുപി ബലാത്സംഗം  ബലാത്സംഗ കേസില്‍ ശിക്ഷ  സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
ബലാത്സംഗക്കേസിൽ യുവാവിനെ 10 വർഷം തടവിന് കോടതി ശിക്ഷിച്ചു

By

Published : Nov 22, 2020, 11:00 PM IST

ലഖ്‌നൗ: ബലാത്സംഗക്കേസിൽ യുവാവിനെ 10 വർഷം തടവിന് ശിക്ഷിച്ചു. 50,000 രൂപ പിഴയും വിധിച്ചു. സ്‌പെഷ്യൽ ജഡ്ജി മുഹമ്മദ് റിസ്വാൻ അഹ്മദ് ശനിയാഴ്ചയാണ് വിധി പ്രസ്താവിച്ചത്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാംസുഫാൽ സിംഗാണ് ഇക്കാര്യം അറിയിച്ചത്. 15 വയസുകാരിയെ 2016 നവംബർ ഒന്നിനാണ് ചന്ദൻ രജ്പുത് (26) ബലാത്സംഗം ചെയ്തത്.

പരാതിപ്പെട്ടാൽ കൊല്ലുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും രാംസുഫാല്‍ സിംഗ് പറഞ്ഞു. പിന്നീട് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ABOUT THE AUTHOR

...view details