കേരളം

kerala

ETV Bharat / bharat

ഐസൊലേഷൻ വാർഡിൽ നിന്ന് ചാടിപ്പോയ ആളെ പിടികൂടി - ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലെ ഗുരുദ്വാരയിലെ ഐസൊലേഷൻ വാർഡിൽ നിന്നാണ് ഇയാൾ ചാടിപ്പോയത്

isolation ward  coronavirus  COVID-19  ഐസലേഷൻ വാർഡ്  കൊറോണ  കൊവിഡ്  ഷിംല  ഹിമാചൽ പ്രദേശ്  HP's Kullu
ഐസലേഷൻ വാർഡിൽ നിന്ന് ചാടിപ്പോയ ആളെ പിടികൂടി

By

Published : Apr 1, 2020, 10:43 AM IST

ഷിംല : കൊവിഡ് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലിരിക്കേ ചാടിപ്പോയ ആളെ പൊലീസ് പിടികൂടി. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലാണ് സംഭവം. ബലീന്ദർ ഗ്രാമത്തിൽ താമസിക്കുന്ന ആളാണ് ഇയാളെന്നും ഗുരുദ്വാരയിലെ ഐസൊലേഷൻ വാർഡിൽ നിന്നാണ് ഇയാൾ ചാടിപ്പോയതെന്നും പൊലീസ് സൂപ്രണ്ട് ഗൗരവ് സിങ് പറഞ്ഞു. ലാർജി പ്രദേശത്തിന് നിന്നാണ് ഇയാളെ പിടികൂടിയതെന്നും കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details