മുംബൈ: പ്രണയിനിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. സബര്‍ബന്‍ മാള്‍ഡില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. രാഹുല്‍ യാദവും നിധി മിശ്രയുമാണ് കൊല്ലപ്പെട്ടത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.
പ്രണയിനിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി - കമിതാക്കള്‍ ജീവനൊടുക്കി
രാഹുല്‍ യാദവും നിധി മിശ്രയുമാണ് കൊല്ലപ്പെട്ടത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.
പ്രണയിനിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
നിധി മിസ്രക്ക് മാതാപിതാക്കള്‍ മറ്റൊരാളുമായി വിവാഹം ആലോചിച്ചിരുന്നു. ഇതില്‍ പെണ്‍ക്കുട്ടി നിരാശയില്‍ ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇരവരുടെയും മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും സംഭവത്തിന്‍റെ ദൃക്സാക്ഷിയെ കണ്ടെത്തിയതായും പൊലീസ് ജോ. കമ്മിഷണര്‍ വിശ്വാസ് നങ്കര്‍ പറഞ്ഞു.
Last Updated : Jan 5, 2021, 6:34 AM IST