കേരളം

kerala

ETV Bharat / bharat

മകനെ പിതാവ്  പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി - മകനെ പിതാവ്  പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി

ഒന്‍പത് വയസുകാരനെ പിതാവ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി  കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്‌

father sodomised son  sodomy  POCSO Act  Section 377  Man booked for sodomising 9-year-old son  maharashtra  മകനെ പിതാവ്  പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി  crime
മകനെ പിതാവ്  പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി

By

Published : Jan 10, 2020, 3:07 PM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ മകനെ പിതാവ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. താനെ ജില്ലയിലെ ബദ്‌ലാപൂര്‍ സ്വദേശിയാണ് പ്രതി. ഒന്‍പത് വയസുകാരനെ പിതാവ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്‌. ജനുവരി ആറിനാണ് കുട്ടി പീഡനത്തിന് ഇരയായതെന്ന് പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം സെക്ഷന്‍ 377, പോക്‌സോ എന്നീ വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ്‌ വ്യക്തമാക്കി.

ABOUT THE AUTHOR

...view details