ലഖ്‌നൗ: വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിന്‍റെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത് യുവതി. സംഭവത്തിൽ യുവാവിനെ പീഡന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 26കാരിയാണ് ആരോപണ വിധേയനായ യുവാവിന്‍റെ കല്യാണത്തിന് ഒരു ദിവസം മുമ്പ് വീട്ടിലെത്തി ആത്മഹത്യ ചെയ്തത്. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവതി ആത്മഹത്യ ചെയ്തു, പ്രതി പിടിയിൽ - rape charges
26 കാരിയാണ് ആരോപണ വിധേയനായ യുവാവിന്‍റെ കല്യാണത്തിന് ഒരു ദിവസം മുമ്പ് വീട്ടിലെത്തി ആത്മഹത്യ ചെയ്തത്.
വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവതി ആത്മഹത്യ ചെയ്തു, പ്രതി പിടിയിൽ
കഴിഞ്ഞ ഏഴു മാസമായി ഇരുവരും പ്രണയത്തിലായിരുന്നെന്ന് 27കാരനായ യുവാവിനെതിരെ നവംബർ 20ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നു. സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു.