കേരളം

kerala

ETV Bharat / bharat

ജാര്‍ഖണ്ഡില്‍ നിരോധിത ലഹരി മരുന്നുമായി ഒരാള്‍ പിടിയില്‍ - ലഹരി മരുന്ന്

കൊവിഡ്‌ വ്യാപനത്തെ തുടര്‍ന്ന് എല്ലാ തരത്തിലുള്ള ലഹരി ഉപയോഗവും സംസ്ഥാനത്ത് നിരോധിച്ചിരുന്നു

ജാര്‍ഖണ്ഡില്‍ നിരോധിത ലഹരി മരുന്നുമായി ഒരാള്‍ പിടിയില്‍  Man arrested in Jharkhand for carrying banned tobacco products  banned tobacco products  ലഹരി മരുന്ന്  കൊവിഡ്‌ 19
ജാര്‍ഖണ്ഡില്‍ നിരോധിത ലഹരി മരുന്നുമായി ഒരാള്‍ പിടിയില്‍

By

Published : May 11, 2020, 3:52 PM IST

ധുംക്ക: ജാര്‍ഖണ്ഡില്‍ നിരോധിത ലഹരി മരുന്നുമായി ഒരാള്‍ പിടിയില്‍. ഇയാളുടെ പക്കല്‍ നിന്നും സിഗരറ്റുകളും ലഹരി വസ്‌തുവായ കൈനിയും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. കൊവിഡ്‌ വ്യാപനത്തെ തുടര്‍ന്ന് എല്ലാ തരത്തിലുള്ള ലഹരി ഉപയോഗവും സംസ്ഥാനത്ത് നിരോധിച്ചിരുന്നു. ഇയാള്‍ സഞ്ചരിച്ച കാറിന്‍റെ ഉടമയേയും കാറും കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ അനധികൃതമായി ലഹരി വസ്‌തു കടത്തിയതിന് കേസെടുത്തു

ABOUT THE AUTHOR

...view details