പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ - ഹൈദരാബാദ്
അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
പതിനേഴുകാരിയെ ലൈംഗികമായി അതിക്രമിച്ച രണ്ടാനച്ഛൻ പിടിയിൽ
ഹൈദരാബാദ്: മകളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന അമ്മയുടെ പരാതിയിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ രണ്ടാനച്ഛനെ ഹൈദരാബാദിൽ അറസ്റ്റ് ചെയ്തു. സാമ്പത്തിക പരാധീനതകൾ കാരണമാണ് യുവതി ഇയാളെ വിവാഹം കഴിച്ചത്. 17 വയസ്സുള്ള മകളെ സംരക്ഷണാർത്ഥം ബന്ധുവീട്ടിൽ ആക്കിയ ശേഷം ആണ് യുവതി പൊലീസിൽ പരാതി നൽകിയത്.