ബെംഗ്ലൂരു:പട്നോളിലെ മഹാവീർ ഹൗസിന് സമീപം ബ്രൗൺ ഷുഗർ വിൽക്കാൻ ശ്രമിച്ച ഒരാൾ പിടിയിൽ. ബെംഗ്ലൂരു സിറ്റി മാർക്കറ്റ് പൊലീസാണ് ഇയാളെ പിടികൂടിയത്. ഹെൽമെറ്റിൽ ഒളിപ്പിച്ച 900 ഗ്രാം ബ്രൗൺ ഷുഗർ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
ബെംഗ്ലൂരു നഗരത്തിൽ ബ്രൗൺ ഷുഗർ വിൽപന; ഒരാൾ പിടിയിൽ - ബെംഗ്ലൂരു മയക്കുമരുന്ന് കേസ്
ഹെൽമെറ്റിൽ ഒളിപ്പിച്ച 900 ഗ്രാം ബ്രൗൺ ഷുഗർ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
ബെംഗ്ലൂരു നഗരത്തിൽ ബ്രൗൺ ഷുഗർ വിൽപന; ഒരാൾ പിടിയിൽ
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. രണ്ട് മൊബൈൽ ഫോണുകളും, പൈസയും, ഒരു ബൈക്കും പ്രതിയിൽ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
പ്രസാദത്തിന് ഉള്ളിൽവെച്ച് നിരവധി തവണ ബ്രൗൺ ഷുഗർ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തിട്ടുണ്ടെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.