കേരളം

kerala

ETV Bharat / bharat

മുംബൈയില്‍ ആറ് വയസുകാരിയെ അറുപത്തിയൊന്നുകാരന്‍ പീഡിപ്പിച്ചു - വൃദ്ധന്‍ പീഡിപ്പിച്ചു

ഡിസംബര്‍ ഒന്നിന് കുട്ടി കളിക്കാനായി പുറത്ത് പോയപ്പോഴാണ് സംഭവം

ആറ് വയസുകാരിയെ അറുപത്തിയൊന്നുകാരന്‍ പീഡിപ്പിച്ചു  man arrested for raping 6 year old girl  വൃദ്ധന്‍ പീഡിപ്പിച്ചു  raping latest news
മുംബൈയില്‍ ആറ് വയസുകാരിയെ അറുപത്തിയൊന്നുകാരന്‍ പീഡിപ്പിച്ചു

By

Published : Dec 4, 2019, 1:00 PM IST

മുംബൈ:മുംബൈയിലെ കുര്‍ളയില്‍ ആറ് വയസുകാരിയെ അറുപത്തിയൊന്നുകാരന്‍ പീഡിപ്പിച്ചു. ഡിസംബര്‍ ഒന്നിന് കുട്ടി കളിക്കാനായി പുറത്ത് പോയപ്പോഴാണ് സംഭവം. കഴിഞ്ഞ ദിവസം കുട്ടി വീട്ടില്‍ പറയുമ്പോഴാണ് മാതാപിതാക്കള്‍ വിവരം അറിയുന്നത്. ഇയാള്‍ക്കെതിരെ വിനോബ ഭാവേ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details