കൊല്‍ക്കത്ത:പശ്ചിമബംഗാളില്‍ കാമുകന്‍റെ സഹായത്താല്‍ ഭാര്യ ഭര്‍ത്താവിനെ കൊന്നു. അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. നോര്‍ത്ത 24 പര്‍ഗാന ജില്ലയില്‍ ഗായ്‌ഗട്ടയിലെ വീട്ടില്‍ നിന്നാണ് ഇരുപത്തേഴുകാരനായ രാമകൃഷ്‌ണ സര്‍ക്കാറിന്‍റെ മൃതദേഹം കണ്ടെടുത്തത്.
കാമുകന്‍റെ സഹായത്താല്‍ ഭര്‍ത്താവിനെ കൊന്നു; മൃതദേഹം അഴുകിയ നിലയില്‍ - bengal crime news
നോര്‍ത്ത 24 പര്‍ഗാന ജില്ലയില്‍ ഗായ്‌ഗട്ടയിലെ വീട്ടില്‍ നിന്നാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
കാമുകന്‍റെ സഹായത്താല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി; അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി
കേസില്‍ ഭാര്യ സ്വപ്‌ന സര്‍ക്കാറിനെയും കാമുകനെന്ന് ആരോപിക്കുന്ന സുജിത് ദാസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാമകൃഷ്‌ണയുടെ ഭാര്യ സ്വപ്‌ന സര്‍ക്കാറിന് സുജിത് ദാസ് എന്നയാളുമായി പ്രണയമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ഇരുവരും യുവാവിനെ കൊലപ്പെടുത്തി സുജിത്തിന്‍റെ വീട്ടില്‍ കുഴിച്ചിട്ടതായി പൊലീസ് സംശയിക്കുന്നു.